വാഴകൂമ്പ് തോരൻ ഒന്ന് വേറെ രുചിയിൽ വെച്ചാലോ ?കാണാം നല്ല അടിപൊളി റെസിപ്പി.!! | Banana Flower Recipe
About Banana Flower Recipe Banana Flower Recipe: നമ്മുടെയെല്ലാം നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി തയ്യാറാക്കാറുള്ള തോരനുകളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. ധാരാളം ഔഷധഗുണങ്ങളുള്ള വാഴകൂമ്പ് തോരൻ പല രീതികളിലും തയ്യാറാക്കാറുണ്ട്. ധാരാളം ഫൈബർ കണ്ടന്റ് അടങ്ങിയ ഒരു പച്ചക്കറി ആയതു കൊണ്ട് തന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും വാഴകൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വാഴ കൂമ്പ് വൃത്തിയാക്കേണ്ട കാര്യം ആലോചിച്ചും, അതിന്റെ കറ കയ്യിലും മറ്റും പറ്റിപ്പിടിക്കുന്നതിനാലും […]










