രാവിലെന്തെളുപ്പം.!! എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy പൂരിയും മസാലയും.. | Restaurant Style Poori Masala
Restaurant Style Poori Masala : എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു പലഹാരമാണ് പൂരിയെങ്കിലും ധാരാളം എണ്ണ ഉപയോഗിക്കുന്നതു കൊണ്ട് പലർക്കും പൂരി ഉണ്ടാക്കാനായി അധികം താല്പര്യമുണ്ടായിരിക്കില്ല. എന്നാൽ അധികം എണ്ണ കുടിക്കാതെ തന്നെ നന്നായി പൊന്തി വരുന്ന രീതിയിൽ പൂരിയും അതിനോടൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാലയും എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രമെടുത്ത് […]