ഗോതമ്പ് കൊഴുക്കട്ട ഇത്രയും സോഫ്റ്റോ..? അരിപൊടിയേക്കാൾ ഇരട്ടി രുചിയിൽ നല്ല പഞ്ഞി പോലെ കൊഴുക്കട്ട കിട്ടാൻ ഇങ്ങനെ ചെയ്യൂ..! | Wheat Kozhukatta Recipe
About Wheat Kozhukatta Recipe Wheat Kozhukatta Recipe: അരിപ്പൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കുന്നത് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കാം. ഇങ്ങനെ തയ്യാറാക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൂടുതൽ രുചിയുള്ള കൊഴുക്കട്ടകൾ ഉണ്ടാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Wheat Kozhukatta ആദ്യം തന്നെ ഗോതമ്പുപൊടിയിലേക്ക് അല്പം പഞ്ചസാരയും നെയ്യും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് […]










