തേങ്ങയില്ലാതെ തന്നെ നല്ല കുറുകിയ കടലക്കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.!! | Kadala Curry Recipe
About Kadala Curry Recipe Kadala Curry Recipe: ചപ്പാത്തി,ചോറ്,ആപ്പം എന്നിങ്ങനെ ഏത് വിഭവങ്ങളോടൊപ്പവും ചേർന്നു പോകുന്ന കറികളിൽ ഒന്നാണല്ലോ കടലക്കറി. എന്നാൽ തേങ്ങ അരച്ചും അല്ലാതെയും വരട്ടിയുമെല്ലാം വ്യത്യസ്ത രീതികളിൽ കടലക്കറി തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കടലക്കറിക്ക് അതിന്റെ ശരിയായ രുചി ലഭിക്കണമെങ്കിൽ തേങ്ങ അരച്ചു തന്നെ വെക്കണമെന്നാണ് മിക്ക ആളുകളും പറയാറുള്ളതാണ്. തേങ്ങ തന്നെ വറുത്തരച്ചു വയ്ക്കുകയാണെങ്കിൽ കടലക്കറിയുടെ രുചി ഇരട്ടി ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതേ […]