വീട്ടിൽ പച്ചരി ഇരിപ്പുണ്ടോ…? എന്നാൽ വായിൽ കപ്പലോടും രുചിയിൽ അരിപ്പായസം വളരെ എളുപ്പത്തിൽ തയ്യാറാക്കാം! | Tasty Sharkkara Payasam Recipe
About Tasty Sharkkara Payasam Tasty Sharkkara Payasam: മധുരം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ നന്നെ കുറവായിരിക്കും. അതുകൊണ്ടുതന്നെ വ്യത്യസ്ത രീതിയിലുള്ള പായസങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. സാധാരണ ഉണ്ടാക്കുന്ന അരിപ്പായസങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമായി എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingrediants How To Make Tasty Sharkkara Payasam ആദ്യം തന്നെ അരി വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കാനായി വയ്ക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കഴുകി […]