ഹോട്ടൽ സ്റ്റൈൽ കിടിലൻ മീൻ കറി.!! വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.. അസാദ്യരുചിയിൽ കൊതിപ്പിക്കും ഐറ്റം; | Kerala Style Hotel Fish Curry Recipe
About Kerala Style Hotel Fish Curry Recipe മീൻ ഉപയോഗിച്ച് വ്യത്യസ്ത രീതികളിലെല്ലാം കറികൾ തയ്യാറാക്കുന്നു പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. തേങ്ങ അരച്ചും അല്ലാതെയും കുടംപുളി ഇട്ടും അല്ലാതെയുമെല്ലാം വ്യത്യസ്ത രുചികളിൽ മീൻ കറി തയ്യാറാക്കാറുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന ഫിഷ് കറിയുടെ ടേസ്റ്റ് മിക്കപ്പോഴും വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. എന്നാൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ എങ്ങനെ ഒരു ഫിഷ് കറി തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make […]