തേങ്ങ അരക്കാതെ തന്നെ ഉച്ചയൂണിന് തയ്യാറാക്കാവുന്ന ഒരു രുചികരമായ ഒഴിച്ചു കറി.!!എളുപ്പത്തിൽ ഉണ്ടാക്കി നോക്കാം.!! | Parippu Curry Recipe
About Parippu Curry Recipe Parippu Curry Recipe:എല്ലാദിവസവും ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എല്ലാദിവസവും സാമ്പാറും മോര് കറിയും മാത്രം തയ്യാറാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് തന്നെ അത് മാത്രം കഴിച്ച് മടുത്തു തുടങ്ങുകയും ചെയ്യാറുണ്ട്. മാത്രമല്ല ചില അവസരങ്ങളിൽ എങ്കിലും കറികൾ തയ്യാറാക്കാനുള്ള കഷണങ്ങൾ വീട്ടിലില്ലാത്ത സാഹചര്യങ്ങളും ഉണ്ടായിരിക്കും. ചോറിനോടൊപ്പം അത്യാവശ്യം എരിവും പുളിയുമെല്ലാം ഉള്ള കറികൾ കഴിക്കാനായിരിക്കും എല്ലാവർക്കും താൽപര്യവും. ഈ പറഞ്ഞ ഏത് സാഹചര്യങ്ങളിലും വളരെ […]