veg

നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!! | Lemon Pickle Recipe

Lemon Pickle Recipe : ഓരോ സീസണിലും ലഭിക്കുന്ന കായ്ഫലങ്ങൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൂടുകാലമായാൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ വെള്ളമാക്കി കുടിക്കാനും അച്ചാർ ഉണ്ടാക്കാനും പഴുത്ത നാരങ്ങ നോക്കി തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ നാരങ്ങക്ക് പുളി കൂടുതലായിരിക്കും. നല്ല പഴുത്ത നാരങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാവുന്ന രീതിയിൽ രുചികരമായ ഒരു അച്ചാർ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം […]

നാവിൽ കപ്പലോടും രുചിയിൽ കിടിലൻ നാരങ്ങ അച്ചാർ തയ്യാറാക്കാം.!! | Lemon Pickle Recipe Read More »

അസാധ്യ രുചിയിൽ ഒരു നാടൻ കേരള സാമ്പാർ എളുപ്പം ഉണ്ടാക്കാം.!! | Easy and Tasty Kerala Sambar

Easy and Tasty Kerala Sambar : സദ്യകളിൽ മാത്രമല്ല മിക്ക ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ ചോറിനോടൊപ്പവും, ഇഡ്ഡലി, വട പോലുള്ള പലഹാരങ്ങളോടൊപ്പവും മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ സാമ്പാർ. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. ഉപയോഗിക്കുന്ന കഷണങ്ങൾ, പൊടികൾ, തേങ്ങ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി സാമ്പാർ ഉണ്ടാക്കുന്ന രീതിയിലും പല വ്യത്യാസങ്ങളും കാണാനായി സാധിക്കും. മാത്രമല്ല പലസ്ഥലങ്ങളിലും തേങ്ങ വറുത്തരച്ച രീതിയിലാണ് സാമ്പാർ തയ്യാറാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാവർക്കും നല്ല രുചിയോട്

അസാധ്യ രുചിയിൽ ഒരു നാടൻ കേരള സാമ്പാർ എളുപ്പം ഉണ്ടാക്കാം.!! | Easy and Tasty Kerala Sambar Read More »

ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല.!! | Healthy Cherupazham Drink Recipe

Healthy Cherupazham Drink Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹമകറ്റാനായി പലവിധ ഡ്രിങ്കുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടാതെ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത അവസ്ഥയാണ് പലപ്പോഴും അനുഭവപ്പെടുക. അത്തരം സാഹചര്യങ്ങളിൽ കടകളിൽ നിന്നും നിറം കലർത്തി ലഭിക്കുന്ന ജ്യൂസുകൾ വാങ്ങി കൂടുതലായി ഉപയോഗിക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. ഇത്തരത്തിലുള്ള ഡ്രിങ്കുകളുടെ അമിതമായ ഉപയോഗം ദാഹം ഇരട്ടിപ്പിക്കുകയും ശരീരത്തിന് പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികൾക്കെല്ലാം കടകളിൽ നിന്നുമുള്ള

ഈ ചൂടിൽ കുളിരുള്ള ഉന്മേഷം കിട്ടാൻ ചെറുപഴം ജ്യൂസ് മാത്രം മതി.. എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല.!! | Healthy Cherupazham Drink Recipe Read More »

പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!! | Pressure Cooker Aviyal Recipe

Pressure Cooker Aviyal Recipe : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ സദ്യ തയ്യാറാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എല്ലാവിധ പച്ചക്കറികളും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ അവിയൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ പലതാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എല്ലാ നിറത്തിലും രുചിയിലുമുള്ള പച്ചക്കറികളാണ് അവിയൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഇടങ്ങളിലും പല രീതികളിലാണ് അവിയൽ തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടാനുസരണം പച്ചക്കറികൾ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണ് അവിയൽ.

പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!! | Pressure Cooker Aviyal Recipe Read More »

വിരുന്നുകാരെ ഞെട്ടിക്കാൻ നാരങ്ങാവെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കൂ.!! വളരെ എളുപ്പത്തിൽ കൂൾബാർ സ്റ്റൈലിൽ അടിപൊളി നാരങ്ങാ വെള്ളം.. | Kerala Coolbar Lemon Juice Recipe

Kerala Coolbar Lemon Juice Recipe : വേനൽക്കാലം തുടങ്ങിയാൽ ദാഹം ശമിപ്പിക്കാനായി പല രീതിയിലുള്ള ജ്യൂസുകളും തയ്യാറാക്കി കുടിക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. കാരണം എത്ര വെള്ളം കുടിച്ചാലും ദാഹം മാറാത്ത ഒരു സമയമാണ് വേനൽക്കാലം. വീട്ടിൽ ഉണ്ടാക്കുന്ന ജ്യൂസുകൾക്ക് പുറമേ കടകളിൽ നിന്നും നിറം കലർത്തിയ ബോട്ടിലുകളിൽ ലഭിക്കുന്ന ജ്യൂസുകളും കുടിക്കുന്ന പതിവ് എല്ലാവർക്കും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഇത്തരം കൂൾ ഡ്രിങ്ക്സുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് ശരീരത്തിന് പലവിധ ദോഷങ്ങളും

വിരുന്നുകാരെ ഞെട്ടിക്കാൻ നാരങ്ങാവെള്ളം ഇതുപോലെ ഒന്ന് തയ്യാറാക്കൂ.!! വളരെ എളുപ്പത്തിൽ കൂൾബാർ സ്റ്റൈലിൽ അടിപൊളി നാരങ്ങാ വെള്ളം.. | Kerala Coolbar Lemon Juice Recipe Read More »