അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! പൊടി കുഴക്കാതെ ഒരു ദിവസം മുഴുവൻ സോഫ്റ്റ് ആയിട്ടുള്ള ഇലയട കഴിക്കാം; | Easy Ela Ada Snacks Recipe

About Easy Ela Ada Snacks Recipe

നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • അരിപ്പൊടി- 1 കപ്പ്
  • വെള്ളം- 11/2 കപ്പ്
  • തേങ്ങ -1 കപ്പ്
  • പഞ്ചസാര- 1 1/2 ടീസ്പൂൺ
  • ഏലക്കാപ്പൊടി -1 പിഞ്ച്
  • ഉപ്പ്-1 പിഞ്ച്
  • നെയ്യ്-1 ടീസ്പൂൺ
  • ജീരകം-1 പിഞ്ച്
  • ശർക്കര- മധുരത്തിന് ആവശ്യമായത്

How To Make Easy Ela Ada Snacks Recipe

ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ജീരകപ്പൊടിയും, പഞ്ചസാരയും ചേർത്ത് ഒന്ന് വലിയിപ്പിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അടയിലേക്ക് ആവശ്യമായ അരിപ്പൊടി കുഴച്ചെടുക്കാനായി ഒരു കപ്പ് പൊടി ഒന്ന് ചൂടാക്കിയശേഷം അതിലേക്ക്

ഒന്നര കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടിന്റെ ചൂട് മാറ്റാനായി മാറ്റിവയ്ക്കാം. ശേഷം ശർക്കരപ്പാനി തയ്യാറാക്കി അതിലേക്ക് തേങ്ങ കൂടി ചേർത്ത് മിക്സ് ചെയ്തെടുത്ത് മാവ് കുഴച്ച് പരത്തി അതിനകത്ത് ഫില്ലിംഗ് വെച്ച് ആവി കയറ്റി എടുത്താൽ രുചികരമായ ഇലയുടെ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Jess Creative World

Read also: ഒരു കപ്പ് റവ കൊണ്ട് 10 മിനിറ്റിൽ ക്രിസ്പി ദോശ.!! ഇത് നിങ്ങളെ കൊതിപ്പിക്കും.. | Rava Dosa Recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ കിടിലൻ ഡ്രിങ്ക്.!! | Easy Special Drink Recipe

Leave a Comment

Your email address will not be published. Required fields are marked *